ഏഴാം ദിവസം 21/07/2022

വ്യാഴം. ഇന്ന് കുട്ടികൾക്ക് യൂണിറ്റ് ടെക്സ്റ്റ് ആയിരുന്നു. എക്സാം ഡ്യൂട്ടി ഉണ്ടായിരുന്നു. ആയതിനാൽ തന്നെ ക്ലാസ്സ് ഒന്നുമുണ്ടായിരുന്നില്ല. ഉച്ചയ്ക്ക് മാത്രമായിരുന്നു എക്സാം ഉണ്ടായിരുന്നത്


Comments