അവസ്ഥ
ജീവിതത്തിലെടുത്ത എല്ലാ തീരുമാനങ്ങളും ശരിയാണെന്ന് കരുതുന്നില്ല. അതിൽ നിന്നും തെറ്റ് തിരുത്താൻ ശ്രമിക്കുമ്പോൾ അതിലും വലിയ പ്രശ്നങ്ങളിലേക്കാണ് പോകുന്നത്. No എന്ന് പറയേണ്ടിടത്ത് ഞാൻ ഒന്നും പറഞ്ഞില്ല.ഇന്ന് ശരിയാവും നാളെ ശരിയാവും എന്നിങ്ങനെ കരുതി. പക്ഷേ എന്നെനിക്ക് പൂർണമായി ബോധ്യമായി അതൊന്നും ഒരിക്കലും ശരിയാവില്ല. പിടിച്ചുനിൽക്കുന്നത് എങ്ങനെയാണെന്നോ എന്തുകൊണ്ടാണെന്നോ അറിയില്ല. പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ട് കാലത്തിന്റെ ഒഴുക്കിനനുസരിച്ചു ഞാൻ ഇങ്ങനെ ഒഴുകുന്നെന്നു മാത്രം. ഒരു fullstop നായി ഞാനും പ്രതീക്ഷിക്കുന്നു.
Comments
Post a Comment