20/01/22

20/02/22
വ്യാഴം
 ,,
എന്നെനിക്ക് ടൈം ടേബിൾ പ്രകാരം ക്ലാസ് ഉണ്ടായിരുന്നില്ല. കൊറോണ കാരണം സ്കൂളിൽ ഇപ്പോൾ സ്പെഷ്യൽ ടൈം ടേബിൾ ആണ്. ഇന്ന് 8ആം ക്ലാസുകാർക്കാണ് അവസരം. എനിക്ക് 8A ആണ് പഠിപ്പിക്കാൻ ഉള്ളത്. ഇന്ന് 8ഡിയിൽ ആണ് കയറിയത്.2 മണിയോടെ സ്കൂളിൽ നിന്നിറങ്ങി. വൈകുന്നേരം 8 ന് ഓൺലൈൻ ക്ലാസ്സ്‌ എടുത്തു. ക്ലാസ്സ് വോയിസ്‌ നോട്ട് ആയിരുന്നു.

Comments

Popular posts from this blog