19/01/2022
19/01/22
ബുധൻ
ഇന്ന് ടൈം ടേബിൾ പ്രകാരം എനിക്ക് ക്ലാസ്സ് ഉണ്ടായിരുന്നു.9E1,9E2 ആയിരുന്നു. പക്ഷേ ഇന്ന് ക്ലാസ്സിൽ കയറാൻ കഴിഞ്ഞില്ല. വേറൊരു ക്ലാസ്സും കിട്ടിയില്ല ഇന്ന് മുഴുവൻ അവിടെ ഇരുന്ന് റെക്കോർഡ് എഴുതി. ഉച്ചയ്ക്ക് ചോറ് കൊടുക്കുന്ന ഡ്യൂട്ടി ഉണ്ടാരുന്നു. പിന്നീട് 1.30 ഓടെ സ്കൂളിൽ നിന്നിറങ്ങി.
Comments
Post a Comment