♦️DAY5♦️
ഇന്ന് രാവിലെ തന്നെ സ്കൂളിൽ എത്തി.9E1 നായിരുന്നു ക്ലാസ്സ്. സത്യത്തിൽ 9E1 ക്ലാസ്സുമായി ഒരു അടുപ്പം വന്നതുപോലെ തോന്നുന്നില്ല. പക്ഷേ 9E2 മായി close ആയി.4th പീരിയഡ് 8E1 കയറി. അവിടെ കുട്ടികളെ കൊണ്ട് പാട്ടുകൾ പാടിച്ചു. ഇന്ന് പഠിപ്പുമുടക്ക് ആയതിനാൽ ഉച്ചയ്ക്ക് കഞ്ഞി ആയിരുന്നു.2മണിയോടെ സ്കൂളിൽ നിന്നും ഇറങ്ങി.
Comments
Post a Comment