♦️DAY 9♦️
18/01/22
ചൊവ്വ
സ്പെഷ്യൽ ടൈം ടേബിൾ കാരണം ക്ലാസ്സ് ഒന്നും കിട്ടുന്നില്ല. എന്നെനിക്കു 9E1, E2 ക്ലാസ്സിൽ കയറണമായിരുന്നു. പക്ഷേ 9ന് ഇന്ന് ക്ലാസ്സ് ഉണ്ടായിരുന്നില്ല. ആദ്യ പീരിയഡ് 8C2 വിൽ കയറി. അവിടെയും 9 പേരെ ഉണ്ടായിരുന്നുള്ളു. ഇന്നത്തോടെ അവരുടെ ഓഫ്‌ലൈൻ ക്ലാസ്സ് അവസാനിച്ചു.
Comments
Post a Comment