♦️DAY 7♦️

രാവിലെ 9.30 നു സ്കൂളിൽ എത്തി. ടൈം ടേബിൾ പ്രകാരം എനിക്കിന്ന് പിരിയിഡ് ഇല്ലായിരുന്നു. മലയാളം ടീച്ചർ കുട്ടികൾക്ക് വാക്‌സിൻ എടുക്കാൻ പോയതിനാൽ 3,4 പീരിയഡ് 9B1,9B2 ക്ലാസ്സുകളിൽ കയറി.9B1 വിൽ മുൻപ് കയറിയിട്ടുള്ളതിനാൽ അവരെയൊക്കെ നേരത്തെ പരിചയപ്പെട്ടിരുന്നു. അവരെ സാക്ഷി എന്ന  പാഠം വായിപ്പിച്ചു.

Comments

Popular posts from this blog