♦️DAY 4♦️
10/01/2022
തിങ്കൾ
ഇന്ന് എനിക്ക് പീരിയഡ് ഒന്നും ഇല്ലായിരുന്നു. എന്നാലും 9E2 വിൽ കയറാൻ അവസരം കിട്ടി. ക്ലാസ്സ് എടുക്കാനായാണ് പോയത്. പക്ഷെ അതു നടന്നില്ല.😊 കുട്ടികളെ രണ്ട് ഗ്രൂപ്പ് ആയി തിരിച്ചു കുസൃതിചോദ്യം ചോദിച്ചു. ടെക്സ്റ്റ് ആരും കൊണ്ട് വന്നില്ല. ഇന്ന് സ്കൂളിൽ ആഹാരം കൊടുക്കേണ്ട അവസരം ഞങ്ങടെ കോളേജിൽ ആയിരുന്നു.1മണിയോടെ ആ ഡ്യൂട്ടി ഞങ്ങൾ ഏറ്റെടുത്തു.2 മണിയോടെ കോളേജിൽ നിന്നിറങ്ങി.
Comments
Post a Comment