♦️DAY 3♦️

07/01/2022
വെള്ളി

ഇന്ന് സ്കൂളിൽ എത്തിയത് 9.15 നാണ്.2nd പീരിയഡ് 8E1 ക്ലാസ്സിൽ കയറി. പഠിപ്പിക്കാൻ ഇല്ലാത്തതിനാൽ കുട്ടികളെ 2gp ആയി തിരിച്ചു ക്വിസ് മത്സരം നടത്തി. ഇന്ന് ഉച്ചയ്ക്ക് ശേഷം U. P യുടെ ഹലോ ഇംഗ്ലീഷ് പ്രോഗ്രാമിന്റെ inaguration ആയിരുന്നു.

Comments

Popular posts from this blog