♦️DAY 1♦️ Get link Facebook X Pinterest Email Other Apps January 15, 2022 05/01/2022ബുധൻടീച്ചിംഗ് പ്രാക്റ്റീസിന്റെ ആദ്യ ദിനമായിരുന്നു. Govt ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ കന്യാകുളങ്ങര 🏫. വളരെയേറെ ആകാംഷയോടെ യാണ് സ്കൂളിൽ എത്തിയത്. എന്നെനിക്കു 9E1 ക്ലാസ്സിൽ കയറാൻ അവസരം ലഭിച്ചു. Get link Facebook X Pinterest Email Other Apps Comments
Comments
Post a Comment