wonderful working day

ഇടവേളകൾക്ക് അകലം കൂടുന്നു. കുറേനാളത്തെ ഇടവേളയ്ക്ക് ശേഷം ഇന്നാണ് കോളേജിൽ പോയത്.c lass ഉണ്ടായിരുന്നില്ല.drama class ആയിരുന്നു.ശരിക്കും interesting ആയിരുന്നു.ഉച്ചവരെയേ class ഉണ്ടായിരുന്നോളൂ.ശേഷം class കുറച്ച് decorate ചെയ്ത്3മണിക്ക് ഇറങ്ങി.

Comments

Popular posts from this blog