അങ്ങനെയങ്ങനെയങ്ങനെ

ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്നെനിക്കുറപ്പാണ്.പക്ഷേ ഞാൻ എപ്പോളും തെറ്റുകാരിയാകുന്നു.ഇതുവരെ പഠിച്ചിട്ടും സ്വന്തമായി ഒരു തീരുമാനമെടുക്കാൻ കഴിയുന്നില്ല.സ്വന്തം അഭിപ്രായം പറയാൻ കഴിയുന്നില്ല.എല്ലാം ശരിയാവുമായിരിക്കും.

Comments

Popular posts from this blog