പുതിയൊരു തുടക്കം
സെമസ്റ്റർ പരീക്ഷയ്ക്കും ഒാണഅവധിക്കും ശേഷം ക്ലാസുകൾ ആരംഭിച്ചു.അതും ഗൂഗിൾ മീറ്റിൽ തന്നെ.ഇതിൽ നിന്നും എന്നാണ് ഒരു മോചനമുണ്ടാവുക എന്ന് കണ്ടറിയാം.
ആദ്യ ത്തെ പിരീഡ് ഒാപ്ഷണലായിരുന്നു.സെക്കൻഡ് സെമസ്റ്ററിലെ സെമിനാർ അവതരിപ്പിക്കുകയായിരുന്നു.നോംചോമ്ക്സ്കി പിടിവിട്ടുപോകുന്ന ലക്ഷണമില്ല.അടുത്തത് ജോജു സാറിൻെറ ക്ലാസ് ആയിരുന്നു.ടാക്സോണമി കൂടെ തന്നെ ഉണ്ടായിരുന്നു.അടുത്തത് ജിബി ടീച്ചർ ആയിരുന്നു.memory ആയിരുന്നു topic.
Comments
Post a Comment