ഇടവേളയ്ക്ക് ശേഷം
കൊറോണയുടെ പിടിമുറുക്കം കാരണം വീടിനുള്ളിൽ ഗൂഗിൾ മീറ്റിനുമുന്നിൽ ഇരിക്കുന്ന കാര്യം വളരെ കഷ്ടം തന്നെയാണ്.കൂട്ടുകാരെ എല്ലാവരേയും കാണാനും ഒത്തിരി കാര്യങ്ങൾ പറയാനുമുണ്ട്.ഇന്ന് രാവിലെ ജോജു സാറിൻെറ ക്ലാസ്ആയിരുന്നു.പിന്നീട് മായടീച്ചറും ഓപ്ഷണലും.സെക്കൻഡ് സെമസ്റ്ററിലെ വർക്കുകൾ ഒക്കെ കിട്ടിത്തുടങ്ങി.😂 ...
Comments
Post a Comment