ഒരു ബുധനാഴ്ച കൂടി..
അങ്ങനെ ക്ലാസ്സ് പൊടിപൊടിക്കുകയാണ്. എനിക്കിപ്പോഴും സിലബസ്നെക്കുറിച്ച് ഒരു സൂചനയുമില്ല. രാവിലെ മുതൽ ക്ലാസ്സ് തുടങ്ങുകയായി. എനിക്ക് കാന്റീനിൽ പോകാൻ കൂടുതൽ സമയം വേണമെന്ന് അഭിപ്രായമുണ്ട്. ആരോടുപറയാൻ ആരുകേൾക്കാൻ.എന്റെ ബ്ലോഗ് ടീച്ചേർസ് കാണുമ്പോളാണ് എന്നെ ചവിട്ടി പുറത്താക്കുന്നത് 😂😂
Comments
Post a Comment