തെറ്റുപറ്റി
എൻെറ ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങൾ എല്ലാം എടുത്തത് ഞാൻ തന്നെ ആയിരുന്നു.അതെല്ലാം ശരിയുമായിരുന്നു.ജീവിതത്തിലാദ്യമായാണ് ഞാനെടുത്ത തീരുമാനം ഭൂലോകമണ്ടത്തരമായിരുന്നെന്ന് ബോധ്യമായത്.ഏത് നേരത്താണാവോ ഇങ്ങനെ തോന്നിയത്.ശരിക്കും പെട്ടു.തലയൂരാൻ ഇനി വല്ലതും വഴിയുമുണ്ടോ ദൈവമേ!
Comments
Post a Comment