ശനിയും കടന്നുപോയി

ഒരു അവധിദിനം അതാണ് ശനി .തിങ്കളായാൽ ശനി ആകുന്നവരെ കാത്തിരിക്കണം.ഒരുപാട് ജോലികളും ഒപ്പം എഴുതാനും ഉണ്ട്.പക്ഷേ ഇന്ന് സർട്ടിഫിക്കറ്റ് വെരിഫൈ ചെയ്യാൻ യൂണിവേഴ്സിറ്റിയിൽ പോകേണ്ടി വന്നു.തിരികെ എത്തിയത് 4 മണിക്ക്.അങ്ങനെ ഒരു ശനിയാഴ്ച്ചയും കടന്നുപോയി.

Comments

Popular posts from this blog