online class -seconed day.

ഇന്നത്തെ ദിനവും മീറ്റിൽ തന്നെയായിരുന്നു class.ജോജു സാറായിരുന്നു ആദ്യം. Technoloy advantages , disadvantage ഇതിനെക്കുറിച്ചായിരുന്നു class. ജിബി ടീച്ചർക്ക് ചില സാങ്കേതിക കാരണങ്ങളാൽ ക്ലാസെടുക്കാൻ കഴിഞ്ഞില്ല.  എന്തുതന്നെ ആയാലും ഒാരോദിവസം കഴിയും തോറും ക്ലാസുകൾ interesting ആയി തോന്നുന്നു.

Comments

Popular posts from this blog