വീണ്ടും...
പി.ജി കഴിഞ്ഞു ബി.എഡ് ക്ളാസ് തുടങ്ങിയതോടെ ഫോണിൽ നിന്നും ഒഴിവാക്കിയതാണ് ഗൂഗിൾ മീറ്റിനെ. ഒരു തിരിച്ചുവരവ് ഒട്ടും പ്രതീക്ഷിച്ചതല്ല. പക്ഷേ അതിലേക്ക് തന്നെ കടക്കേണ്ടി വന്നു. പരിചിതമായത് കൊണ്ട് പ്രശ്നമൊന്നുമുണ്ടായില്ല. എന്നിരുന്നാലും classil ഇരിക്കുന്ന സുഖമൊന്നും ഒരു മീറ്റിനലും കിട്ടില്ല.ആദ്യം ആൻസി ടീച്ചറുടെ class ആയിരുന്നു.പിന്നീട് ജോജു സാറും. Optional period ൽ ,പതിവ് പരിചയപ്പെടുത്തലുകൾ ഒക്കെ കഴിഞ്ഞതുകൊണ്ട് തന്നെ work കളിലേക്ക് കടന്നു. ഒരുപാട് വായിക്കാനുണ്ട്.എഴുതാനും .പതുക്കെ അതിലേക്ക് കടക്കട്ടെ.
Comments
Post a Comment